ഇഎംഎസ്‌

അക്കാദമി

അഡ്‌മിഷന്‍
രജിസ്റ്റര്‍ ചെയ്യുക
ഭാഷകള്‍
ENGLISH‌ മലയാളം

വാര്‍ത്തകള്‍

കമ്യൂണിസ്‌റ്റ്‌ പാര്‍ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഒരു പഠന കേന്ദ്രമാണ്‌ ഇ.എം.എസ്‌ അക്കാദമി.

ഇ.എം.എസ്‌ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഏലംകുളം മനയ്‌ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ഐതിഹാസിക നേതൃത്വം നല്‌കിയ താത്വികാചാര്യനും മാര്‍ക്‌സിസ്റ്റ്‌ സൈദ്ധാന്തികനുമായിരുന്നു. സിപിഐ(എം) മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സഖാവ്‌ ഹര്‍കിഷന്‍സിങ്ങ്‌ സുര്‍ജിത്‌ 1999 ല്‍ അക്കാദമിയുടെ തറക്കല്ലിടുകയും 2001 മാര്‍ച്ച്‌ 19 ന്‌ കെട്ടിടവും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളും ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു.

സൗകര്യങ്ങള്‍

library

ഗ്രന്ഥശാല

നിരവധി അമ്യൂല്യങ്ങളായ പുസ്‌തകങ്ങളുടെ ശേഖരം ഇവിടെയുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍
book stall

ന്യൂസ്‌പേപ്പര്‍ ആര്‍ക്കൈവ്‌സ്‌ ‍

വിവിധ പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ ഇവിടുത്തെ ബുക്ക്‌ സ്റ്റാളില്‍ ലഭ്യമാണ്‌.

കൂടുതല്‍ വിവരങ്ങള്‍
hostel

ഹോസ്റ്റല്‍

അക്കാദമിയില്‍ എത്തുന്ന പഠിതാക്കള്‍ക്കു താമസിക്കുന്നതിനായി രണ്ടു ഹോസ്റ്റല്‍ കെട്ടിടങ്ങളുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍

അന്വേഷണങ്ങള്‍ക്ക്‌

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യൂ